koode movie collection report
അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പ്രിഥ്വിരാജ് ചിത്രം കൂടെ കൊച്ചി മള്‍ട്ടിപ്ലക്‌സ് കളക്ഷനില്‍ 1 കോടി ക്ലബ്ബിലെത്തി. ഇന്നലെ 23-ാം ദിവസത്തിലാണ് ചിത്രം ഒരു കോടി പിന്നിട്ടത്. നസ്‌റിയയുടെ തിരിച്ചുവരവ് എന്ന ആകര്‍ഷക ഘടകം കൂടിയുണ്ടായിരുന്ന ചിത്രത്തിന് കുടുംബ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. പാര്‍വതിയും നായികാ വേഷത്തിലുണ്ട്.
#koode